Text Details
|
ഒരു രാജമല്ലി വിടരുന്ന പോലെ ഇതളെഴുതി മുന്നിലൊരു മുഖം. ഒരു ദേവഗാനമുടലാർന്ന പോലെ വരമരുളിയെന്നിലൊരു സുഖം. കറുകനാമ്പിലും മധുകണം കവിതയെന്നിലും നിറകുടം. അറിയുകില്ല നീയാരാരോ.
—
അനിയത്തിപ്രാവ്
(movie)
by ഫാസിൽ • എസ്. രമേശൻ നായർ / ഔസേപ്പച്ചൻ
|
| Language: | Hindi |