Text Details
തെളിഞ്ഞുവോ കവിൾച്ചെണ്ടിലും നാണം. അലിഞ്ഞുവോ കിളിക്കൊഞ്ചൽ കേട്ടന്നെഞ്ചകം. നിറഞ്ഞുതൂവിയ മാത്രകളെല്ലാം നിനക്കായ് വെണ്മണി മുത്തുകളാക്കി. താമരയിൽ കന്നിപ്പൂവിതളിൽ എന്നെച്ചേർത്തൊന്നു പുൽകി നീ മയങ്ങുകില്ലേ.
—
അനിയത്തിപ്രാവ്
(movie)
by ഫാസിൽ • എസ്. രമേശൻ നായർ / ഔസേപ്പച്ചൻ
|
Language: | Hindi |
This text has been typed
17 times:
Avg. speed: | 35 WPM |
---|---|
Avg. accuracy: | 95.6% |