Race Updates Discord About Merch
Home Profile History Competitions Texts Upgrade

typeracer

Pit Stop
വർഷാമയൂരമെങ്ങോ പീലി നിവർത്തിടുമ്പോൾ ഹർഷാശ്രുപൂക്കളിൽ നിന്നുതിർന്നതെന്തേ. മൃദുരവമുതിരും മധുകരമണയെ ഇതളുകലുലഞ്ഞു വീർപ്പുതിർന്നതെന്തേ. ഉന്മത്ത കോകിലത്തിൻ ആലാപശ്രുതി കേൾക്കേ പെൺകുയിൽ ചിറകടിച്ചുണർന്നതെന്തേ. അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ.
— വൈശാലി (movie) by ഭരതൻ • ഒ.എൻ.വി. കുറുപ്പ് / ബോംബെ രവി
Language: Hindi
This text has been typed 13 times:
Avg. speed: 32 WPM
Avg. accuracy: 94.3%