Text Details
|
ചന്ദനജാലകം തുറക്കൂ നിൻ ചെമ്പകപ്പൂമുഖം വിടർത്തൂ. നാണത്തിൻ നെയ്ത്തിരി കൊളുത്തൂ ഈ നാട്ടുമാഞ്ചോട്ടിൽ വന്നിരിക്കൂ. അഴകുഴിയും മിഴികളുമായ് കുളിരണിയും മൊഴികളുമായ് ഒരു മാത്ര എന്നെയും ക്ഷണിക്കൂ. ഈ രാത്രി ഞാൻ മാത്രമായ്.
—
ഈ പുഴയും കടന്ന്
(movie)
by കമൽ • ഗിരീഷ് പുത്തഞ്ചേരി / ജോൺസൺ
|
| Language: | Hindi |
This text has been typed
30 times:
| Avg. speed: | 32 WPM |
|---|---|
| Avg. accuracy: | 95.3% |