Text Details
|
പൂനിലാവു പെയ്യുമീറൻരാവിൽ കതിരാമ്പൽ കുളിർപൊയ്ക നീന്തി വന്നതാര്. പവിഴമന്ദാരമാല പ്രകൃതി നൽകുമീ നേരം, മോഹക്കുങ്കുമം പൂശി നീ ആരെത്തേടുന്നു ഗോപികേ. കിനാവിലെ സുമംഗലീ.
—
ഒറ്റയാൾ പട്ടാളം
(movie)
by ടി.കെ. രാജീവ് കുമാർ • പി.കെ. ഗോപി / ശരത്
|
| Language: | Hindi |
This text has been typed
33 times:
| Avg. speed: | 28 WPM |
|---|---|
| Avg. accuracy: | 95.1% |