Race Updates Discord About Merch
Home Profile History Competitions Texts Upgrade

typeracer

Pit Stop
ഒരു വേനൽപുഴയിൽ തെളിനീരിൽ പുലരി തിളങ്ങീ മൂകം. ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ ഇളവെയിലായ് നിന്നെ. മേഘമായ് എൻ താഴ്വരയിൽ താളമായ് എൻ ആത്മാവിൽ, നെഞ്ചിലാളും മൺചിരാതിൻ നാളം പോൽ നിന്നാലും നീ.
— പ്രണയകാലം (movie) by ഉദയ് അനന്തൻ • റഫീക്ക് അഹമ്മദ് / ഔസേപ്പച്ചൻ
Language: Hindi
This text has been typed 19 times:
Avg. speed: 37 WPM
Avg. accuracy: 95.9%