Text Details
പൂ വേണം പൂപ്പട വേണം പൂവിളി വേണം. പൂണാരം ചാർത്തിയ കന്നിപ്പൂമകൾ വേണം. കുന്നത്തെ കാവിൽ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ. ഓലോലം മഞ്ചൽ മൂളി പോരുന്നുണ്ടേ.
—
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
(movie)
by ഭരതൻ • ഒ.എൻ.വി. കുറുപ്പ് / ജോൺസൺ
|
Language: | Hindi |
This text has been typed
18 times:
Avg. speed: | 35 WPM |
---|---|
Avg. accuracy: | 96% |