Text Details
|
ദേവീ, ആത്മരാഗമേകാം. കന്യാവനിയിൽ സുഖദം കളഗാനം പകരാനണയൂ ഗന്ധർവ്വവീണയാകൂ നീ. സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം. മദനയാമിനീ ഹൃദയസൗരഭം തരളമാം ശലഭങ്ങളായ് നുകരാൻ നീ വരൂ മന്ദം. പാർവ്വണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ സോമം പോൽ പകരൂ നിൻ രാഗോന്മാദം. മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം തളിരിടും മരമാകുവാൻ മഴവിൽത്തേരിറങ്ങി ഞാൻ.
—
ഞാൻ ഗന്ധർവ്വൻ
(movie)
by പത്മരാജൻ • കൈതപ്രം / ജോൺസൺ
|
| Language: | Hindi |
This text has been typed
6 times:
| Avg. speed: | 31 WPM |
|---|---|
| Avg. accuracy: | 94.3% |