Text Details
|
കണ്ടു ഞാൻ മിഴികളിൽ ആലോലമാം നിൻ ഹൃദയം. കേട്ടു ഞാൻ മൊഴികളിൽ വാചാലമാം നിൻ നൊമ്പരം. ഗോപുരപൊൻകോടിയിൽ അമ്പലപ്രാവിൻ മനം പാടുന്നൊരാരാധനാമന്ത്രം പോലെ.
—
അഭിമന്യു
(movie)
by പ്രിയദർശൻ • കൈതപ്രം / രവീന്ദ്രൻ
|
| Language: | Hindi |
This text has been typed
26 times:
| Avg. speed: | 29 WPM |
|---|---|
| Avg. accuracy: | 96.2% |