Text Details
|
ആദ്യത്തെ കണ്മണി ആണായിരിക്കണം, ആരുമേ കണ്ടാൽ കൊതിക്കണം. അവൻ അച്ഛനെ പോലെയിരിക്കണം. ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം, അമ്മയെ പോലെ ചിരിക്കണം. മുഖം അമ്പിളി പോലെയിരിക്കണം.
—
ഭാഗ്യജാതകം
(movie)
by പി. ഭാസ്കരൻ • പി. ഭാസ്കരൻ / ബാബുരാജ്
|
| Language: | Hindi |
This text has been typed
22 times:
| Avg. speed: | 33 WPM |
|---|---|
| Avg. accuracy: | 94.6% |